india australia final test match day three live updates<br />ഓസ്‌ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ. ഒന്നാമിന്നിങ്‌സില്‍ 622 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തപ്പോള്‍ തന്നെ ഇന്ത്യ ആധിപത്യം നേടിയിരുന്നു. തുടര്‍ന്നു ബാറ്റിങിനിറങ്ങിയ ഓസീസ് മൂന്നാംദിനം 68 ഓവര്‍ കഴിഞ്ഞപ്പോള്‍ 5 വിക്കറ്റിന് 198 റണ്‍സെടുത്തിട്ടുണ്ട്. <br />